സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഒരുക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

 



അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് എന്നെന്നേക്കുമായി മരവിപ്പിച്ചിരിക്കുകയാണ് മുൻനിര സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്കും ട്വിറ്ററും.

യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആക്രമണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് സോഷ്യൽ മീഡിയാ സേവനങ്ങളുടെ കർശന നടപടി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍