സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്


സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി)






വകുപ്പ്  പോലീസ് ( കേരള സിവിൽ പോലീസ് ) 


വനിതകൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാം വുന്നതാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷി ക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.


ശമ്പളം
32,300 - 68,700 രൂപ  

ഒഴിവുകളുടെഎണ്ണം : പ്രതീക്ഷിത ഒഴിവുകൾ
 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ( ട്രെയിനി )

വകുപ്പ്  പോലീസ് ( കേരള സിവിൽ പോലീസ് )
വനിതകൾക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കാംവുന്നതാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷി ക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

ശമ്പളം 32,300 - 68,700 രൂപ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

നിയമനരീതി  നേരിട്ടുള്ള നിയമനം

( i ) കാറ്റഗറി 388/2019 ഓപ്പൺ മാർക്കറ്റ്

( ii ) കാറ്റഗറി 389/2019  പോലീസിലെയും വിജിലൻസിലെയും ബിരു ദധാരികളായ മിനിസ്റ്റീരിയൽ ജീവനക്കാർ,ഫിംഗർ പ്രിൻറ് ബ്യൂറോ യിലെ ഫിംഗർ പ്രിൻറ് എക്സ്പെർട്ട്, ഫിംഗർ പ്രിൻറ് സെർച്ചർ എന്നി വരിൽനിന്നും ഉദ്യോഗസ്ഥർ പോലീസ്/ വിജിലൻസ് വകുപ്പിൽ 2 വർഷത്തെ സേവനം പൂർത്തീരിച്ചിരിക്കണം.

( iii ) കാറ്റഗറി 390/2019 പോലീസ്, വിജിലൻസ് വകുപ്പുകളിലെ ബിരുദധാരികളായ പോലീസ് കോൺസ്റ്റബിൾസ്,ഹെഡ് കോൺസ്റ്റബിൾസ്,സമാന തസ്തികയിൽ ജോലി നോക്കുന്നവർ എന്നിവരിൽ നിന്നും. ആകെ ഉണ്ടാകുന്ന ഒഴിവുകൾ ഓപ്പൺ വിഭാഗം , മിനിസ്റ്റീരിയൽ വിഭാഗം, കോൺസ്റ്റാബുലറി വിഭാഗം എന്നിവയ്ക്കായി വിഭജിക്കുന്നതാണ്.  

പ്രായം 

കാറ്റഗറി i (ഓപ്പൺ വിഭാഗം) 20 - 31, ഉദ്യോഗാർഥികൾ 02/01/1988 - നും 01/01/1999 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ)

കാറ്റഗറി ii (മിനിസ്റ്റീരിയൽ വിഭാഗം) 01/01/2019 ൽ 36 വയസ്സ് തികയുവാൻ പാടില്ല.

കാറ്റഗറി iii (കോൺസ്റ്റാബുലറി വിഭാഗം) 01/01/2019 ൽ 36 വയസ്സ് തികയുവാൻ പാടില്ല.

യോഗ്യതകൾ 

വിദ്യാഭ്യാസ യോഗ്യതകൾ : ബിരുദം
കാറ്റഗറി ഒന്നിൽ പട്ടികജാതി പട്ടികവർഗ ഉദ്യോഗാർഥികളെ സം ബന്ധിച്ചിടത്തോളം മേൽപറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഇൻറർ  മീഡിയറ്റോ പ്രീ യൂണിവേഴ്സിറ്റിയോ പാസായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ അവർക്ക് സംവരണം ചെയ്തിട്ടുള്ള ക്വാട്ട തികയ്ക്കുന്നതി നായി മാത്രം പരിഗണിക്കുന്നതായിരിക്കും.

ശാരീരിക യോഗ്യതകൾ  കായികക്ഷമതാ പരിശോധന


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍