ഇനി PSC പരീക്ഷ എഴുതാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

 PSC പരീക്ഷ എഴുതാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം








PSC ഉദ്യോഗാർഥികൾ അവരുടെ ര്പൊഫൈൽ ആധാറുമായി ലിങ്ക് ചെയേ്ണ്ടതാണ്. ഒര്റത്തവണ രജിസ്ട്രേഷൻ മുഖേന 50 ലക്ഷത്തോളം ഉദ്യോഗാർഥികൾ രെജിര്സർ ചെയ്തതിൽ 29 ലക്ഷത്തോളം ഉദ്യോഗാർഥികൾ അവരുടെ ര്പൊഫൈലിൽ ആധാർ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ 23 ലക്ഷത്തോളം ഉദേയാഗാർഥികളുടെ ആധാർ e - verify ചെയ്ത് ര്പൊഫൈലുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

 ആധാർ നമ്പർ ഇതുവരെയും ഉൾപ്പെടുത്തി . വെരിഫൈ ചെയ്യാത്ത ഉദ്യോഗാർഥികൾ അടിയന്തിരമായി അവരുടെ ര്പൊഫൈലിൽ ആധാർ നമ്പർ ഉൾപ്പെടുത്തി ര്പൊഫൈലുമായി ലിങ്ക് ചെയേണ്ടതാണ് . എല്ലാ ഉദേയാഗാർത്ഥികളും ര്പൊഫൈലിൽ ലോഗിൻ ചെയ്ത് ആധാർ നമ്പർ ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 

ഉദേയാഗാർഥികളുടെ ആധാർ നമ്പർ ര്പൊഫൈലുമായി ബന്ധിപ്പിക്കുന്ന വിധം 

1. ഉദേയാഗാർഥി ര്പ്രൊഫൈലിൽ ലോഗിൻ ചെയ്യുക . 

2. ഹോം പേജിൽ കാണുന്ന AADHAR linking ബട്ടൻ ക്ലിക്ക് ചെയ്യുക.

3. Linking Aadhar with profile വിൻഡോയിൽ ആധാർ നമ്പർ , ആധാർ കാർഡിലുള്ള പേര് എന്നിവ നൽകി Consent for Authentication ൽ tick ചെയ്തതിനു ശേഷം Link with Profile ബട്ടൻ click ചെയ്ത് ആധാർ ലിങ്കിംഗ് പൂർത്തിയാക്കാവുന്നതാണ് .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍