ബൈജൂസ് ലേര്‍ണിങ്ങ് ആപ്പ് മലയാളത്തിലും
ലോകത്തിലെ ഏറ്റവും വലിയ എജ്യുക്കേഷന്‍ കമ്പനിയായിമാറുന്നതിന്റെ ഭാഗമായാണ്
മലയാളമുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്, നാല് വർഷത്തിനുള്ളിൽ മാറുകയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.
മലയാളമുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത്, നാല് വർഷത്തിനുള്ളിൽ മാറുകയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.
പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതോടെ ഈ ലക്ഷം കൈവരിക്കാൻ സഹായകരം ആകും.
ഇതിനു സ്വീകാര്യത കൂടുതൽ ലഭിക്കാൻ മലയാളത്തിൽ മോഹൻലാൽ ബ്രാന്റ് അംബാസിഡറാകുന്നതോടെ സാധിക്കും എന്ന് കമ്പനിയുടെ പ്രതീക്ഷ. മറ്റു ഭാഷകളിലെ ബാന്റ് അംബാസിഡർ ഷാരൂഖ് ഖാൻ തന്നെയായേക്കും.
ലോകത്താകമാനം 3 .3 കോടിഉപയോക്താക്കളാണ് ബൈജൂസ് ലേർണിങ്ങ് ആപ്പിനുള്ളത്.
0 അഭിപ്രായങ്ങള്‍