സ്മാർട്ട് വാച്ചുകളുമായി ഹോണർ


ഹോണറിന്റെ സ്മാർട്ട് വാച്ച്







ഹോണറിന്റെ സ്മാർട്ട് വാച്ചുകളും വിപണിയിൽ എത്തി . ഹോണറിന്റെ ആദൃ സ്മാർട്ട് വാച്ചായ ഹോണർ വാച്ച് മാജിക് കഴിഞ്ഞ മാസമാണ് കമ്പനി അവതരിപ്പിച്ചത് .
എന്നാൽ , ഇന്ത്യയിൽ ഇതുവരെ മോഡൽ ലഭ്യമായിരുന്നില്ല .
ലാവ ബ്ലാക്ക് സ്പോർട്സ് വാരിയന്റിന് 13 , 999 രൂപയും മൂൺ ലൈറ്റ് സിൽവർ വാരിയന്റിന് 14 , 999 രൂപയും കൊടുക്കണം .പ്രീമിയം മെറ്റലിൽ ആണ് നിർമ്മാണം .ഫെബ്രുവരി 21 മുതൽ ആമസോൺ വഴിയാണ് ഹോണർ സ്മാർട്ട് വാച്ചിന്റെ വിൽപ്പന .
രൂപയും മൂൺ ലൈറ്റ് സിൽവർ വാരിയന്റിന 14 , 999 രൂപയും കൊടുക്കണം . പ്രീമിയം മെറ്റലിൽ ആണ് നിർമ്മാണം . ഫെബ്രുവരി 21 - മുതൽ ആമസോൺ വഴിയാണ് ഹോണർ -സ്മാർട്ട് വാച്ചിന്റെ വിൽപ്പന . 
1.2 ഇഞ്ച് HD ആമലോഡ് ഡിസ്പ്ലേയാണ് വാച്ചിനുള്ളത് . ഹൃദയമിടിപ്പ് അളക്കാനും മറ്റു ദൈനംദിന കാര്യങ്ങൾക്കും ഉപകാരപ്പെടുന്ന -സംവിധാനങ്ങൾ വാച്ചിലുണ്ട് . 5എടിഎം വാർട്ടർ  റെസിസ്റ്റൻസ് , ജി . പി . എസ് , ബാരോമീറ്റർ , എൻ . എഫ് . സി തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ . 178 mAh ആണ് ബാറ്ററി , ഫുൾചാർജിൽ ഏഴ് ദിവസം വരെ നിലനിർത്തും . കായിക താരങ്ങൾക്കായി പ്രത്യേകം സ്പോർട്സ് മോഡും ക്രമീകരിച്ചിട്ടുണ്ട് . 3 - സാറ്റലൈറ്റ് പൊസിഷനിംഗ് സംവിധാനം കായിക താരങ്ങൾക്ക് ഏറെ  ഉപയോഗപ്രദമാണ് . കൈയിലും കാലിലും ഘടിപ്പിക്കാവുന്ന ഇരട്ട വെയറിംഗ് മോഡ് വാച്ചിലുണ്ട് . റണ്ണിംഗ് പോസർ വിലയിരുത്താൻ - 6 ആക്സിസ് സെൻസർ സംവിധാനവും വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍