ഐഫോണിലും വാട്സാപ് ബിസിനസ്

വാട്സാപ് ബിസിനസ്





ആൻഡ്രോയിഡിൽ ഒരുവർഷം നല്ല പ്രവർത്തനം നടത്തിയ ശേഷം ആണ് 
വ്യാപാരത്തിനുള്ള അപ്ലിക്കേഷൻ വാട്സാപ് ഐഫോണിലുമെത്തുന്നു . 


 ബിസിനസ് ആവശ്യങ്ങൾക്കുതകുന്ന തരം മെസേജിങ് ടൂളുകളാണ് വാട്സാപ് ബിസിനസിന്റെ പ്രത്യേകത . ബിസിനസിന്റെ സ്വഭാവമനുസരി ച്ച് പ്രൊഫൈൽ കസ്റ്റമൈസ് ചെയ്യാം . 
ഉപയോക്താക്കളെ സഹായിക്കുന്നതിനും ബിസിനസ് വളർത്തുന്നതിനുമാണ് ചെറുകിടവ്യാപാരികൾ ആപ് ഉപയോഗിക്കുന്നത് . എല്ലാ രാജ്യങ്ങൾ ളിലും ഇത് ലഭ്യമായിരിക്കുമെന്ന് വാട്സാപ് അറിയിച്ചു . 
നിലവിൽ വാട്സാപ് ബിസിനസിന് 50 ലക്ഷം ഉപയോക്താക്കൾ ഉണ്ട് . ക്വിക് റിപ്ലൈ, ലേബലുകൾ , ചാറ്റ് ലിസ്റ്റ് ഫിൽട്ടറിങ് തുടങ്ങിയ ഫീച്ചറുകൾ കഴിഞ്ഞ മാസം കൂട്ടിച്ചേർന്നിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍