ചെറിയ ആൻഡ്രോയിഡ് ഫീച്ചർ ഫോൺ ഷവോമിയിൽ നിന്നും
ഷവോമിയുടെ ചെറിയ ഒരു മനോഹരമായ ഫീച്ചർ ഫോൺ പ്രായം അയവർക്കും ഉപയോഗിക്കാൻ
കഴിയുന്ന വിധം മാണ് ഷവോമി Qin 1S AI മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ആൻഡ്രോയിഡിൽ നിന്ന് വികസിപ്പിച്ച ഒരു ലൈറ്റ് വേർഷൻ ആൻഡ്രോയിഡ് എന്ന് പറയാകുന്ന മോ കോർ 5 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉപയോഗിക്കുന്നത്.വോയിസ് അസിസ്റ്റാൻസ് സൗകരൃം ഉണ്ട്.
ഏറ്റവും എടുത്ത് പറയേണ്ടത് സാധരണ ഫോണിലും സി ടൈപ്പ് സി ചാർജിങ് പോർട്ട് കൊടുത്തിരിക്കുന്നത്. കറുപ്പ്,മഞ്ഞ,വെള്ള,ചുമപ്പ് നിറങ്ങളിൽ ലഭൃമാണ്.എടുത്ത് പറയേണ്ടത് 2.8 ഇഞ്ച് വലിപ്പമുള്ള 240 x 320 പിക്സൽ റെസൊല്യൂഷനുള്ള HD ഡിസ്പ്ലേ ആണ് Xiaomi Qin 1S Al ഫോണിൽ ഉള്ളത്. 256 എംബി റാമും 512 എംബി ഫോൺ മെമ്മറിയുമാണ് Xiaomi Qin 1S Al ഉള്ളത് , 32 ജിബി വരെ കാർഡും ഉപയോഗിക്കാൻ കഴിയും, എങ്കിലും ഹൈബ്രിഡ് സിം സ്ലോട്ട് ആണ് രണ്ട് നാനോ സിം ഉപയോഗിക്കാൻ കഴിയും. ജിപിസ് , വൈഫൈ , ഹോട് സ്‌പോർട്, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ എന്നിവയും ചേർത്തിരിക്കുന്നു ഷവോമി.ഇത് ഫീച്ചർ ഫോൺ അയത്കൊണ്ട് തന്നെക്യാമറ ഫോണിൽ ഉൾപ്പെടുത്തിയിട്ടില്ല .
പഴയ നോക്കിയ ഫോണിൽഉണ്ടായിരുന്ന ഗെയിം ഉൾപ്പെടുത്തിയിട്ടുണ്ട്.
4ജി volte സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 1480 mAh ബാറ്ററിയും , നല്ല സൗണ്ട് ക്വാളിറ്റിയും റെക്കോഡിങ്ങും നൽകിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഫോൺ ലഭൃമാകും 2000 രൂപയിൽ തഴെയാണ് വില പ്രതീഷിക്കുന്നത്.



0 അഭിപ്രായങ്ങള്‍