ഓൺ​ലൈൻ വഴി പാൻ കാർഡ് എടുക്കാം

 



പാൻ കാർഡ് ഓൺ​ലൈൻ വഴി ആധാർ ഉപയോഗിച്ച് എങ്ങനെ അ‌പേക്ഷിക്കാം ഓരോ സ്റ്റെപ് ആയി നോക്കാം.

ആധാർ ഉപയോഗിച്ച് ഓൺ​ലൈൻ വഴി പാൻ കാർഡ് എടുക്കാൻ

Step 1: www.incometaxindiaefiling.gov.in എന്ന ​സൈറ്റ് സന്ദർശിക്കുക.

Step 2: ഇൻസ്റ്റന്റ് പാൻ കാർഡ് ത്രൂ ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

Step 3: തുടർന്ന് ഗെറ്റ് ന്യൂ പാൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

Step 4: തുടർന്ന് ലഭ്യമാകുന്ന സ്ഥലത്ത് ആധാർ നമ്പർ നൽകുക.

Step 5: ക്യാപ്ച്ച നൽകിയ ​ശേഷം കൺഫേം നൽകുക

Step 6: ഇപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊ​ബൈൽ നമ്പരിൽ ഒടിപി ലഭ്യമാകും.

Step 7: ലഭ്യമായ ഒടിപി ടെക്സ്റ്റ് ബോക്സിൽ എന്റർ ചെയ്യുക.

Step 8: സബ്മിഷനു ശേഷം ഒരു അ‌ക്നോളഡ്ജ് മെന്റ് നമ്പർ ലഭ്യമാകും. തുടർ നടപടികൾക്കായി ഈ നമ്പർ സൂക്ഷിച്ചുവയ്ക്കുക.

Step 9: വിജയകരമായ സബ്മിഷനു ശേഷം മൊ​​ബൈൽ നമ്പരിലും ഇ-മെയിൽ അ‌ഡ്രസിലും സന്ദേശമെത്തും. അ‌തിൽ അ‌ക്നോളഡ്ജ്മെന്റ് നമ്പറും വ്യക്തമാക്കിയിരിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍