ആപ്പിൾ ലോഗോ അടക്കമുള്ള ഇ പോളിഷിങ്ങ് തുണിയുടെ വില 19 ഡോളറാണ്. ഏകദേശം 1,900 രൂപ.


നിങ്ങൾക്ക് ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്ന് തുണി വാങ്ങാം.

കമ്പനി തന്നെയാണ് കഴിഞ്ഞ ദിവസം ഇത് വ്യക്തമാക്കിയത്. ആപ്പിൾ ഉപകരണങ്ങൾ മൃദുവല്ലാത്ത തുണി" ഉപയോഗിച്ച് വൃത്തിയാക്കുന്നതും,തൂവാലകൾ, പേപ്പർ ടവലുകൾ അല്ലെങ്കിൽ സമാനമായ വസ്തുക്കൾ" ഉപയോഗിക്കുന്നതും കമ്പനി പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു.