സപ്ലക്കോയുടെ ഉൽപ്പന്നങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും

 


പൊതു മേഖല സ്ഥാപനമായ സപ്ലക്കോയുടെ ഉൽപ്പന്നങ്ങളും ഇനി ഓൺലൈനിൽ ലഭ്യമാകും.

ഡോർ ടു ഡോർ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ കേരള സ്റ്റാർട്ട്അപ്പ് മിഷൻ കമ്പനി ബിഗ് കാർട്ട് കേരള.കോമിലൂടെയാണ് ഉപഭോക്താക്കൾക്ക് സപ്ലെക്കോ ഉൽപ്പന്നങ്ങൾ ഓൺലൈനായി വീട്ടുപടിക്കൽ ലഭ്യമാകുക. സപ്ലെകോ സ്റ്റോറുകളിൽ ലഭ്യമാകുന്ന 5 ശതമാനം മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ടുകളോടെയാകും ബിഗ് കാർട്ടിലും ഉൽപ്പനങ്ങൾ ലഭ്യമാകുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍