നവംബർ 1 മുതൽ ഒടിപി സംവിധാനത്തിലൂടെ ഗ്യാസ് ലഭിക്കുമ്പോൾ

 

നവംബർ ഒന്നുമുതൽ ഒടിപി സംവിധാനത്തിലൂടെ ഗ്യാസ് ലഭിക്കുമ്പോൾ ഇതിനെപ്പറ്റി ഗ്യാസ് ഏജൻസികളും ചിലത്‌ പറയുന്നു, അതാരും അറിയാതെ പോകരുത്.


നമുക്കറിയാം നവംബർ ഒന്നു മുതൽ സാധാരണ ഗ്യാസ് ബുക്ക് ചെയ്യുന്നത് പോലെയല്ല പകരം ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒരു ഒ. ടി. പി കോഡ് വരുകയും ഗ്യാസ് കൊണ്ടുവരുന്ന സമയം ആ കോഡ് പറഞ്ഞു കൊടുത്താൽ മാത്രമേ ഇവ നമ്മുടെ കൈകളിലേക്ക് തരികയുള്ളൂ.

അതുകൊണ്ടുതന്നെ ഒക്ടോബർ 31 ആവുമ്പോഴേക്കും എല്ലാവരുടെയും ഗ്യാസ് ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ആക്ടീവ് അല്ലെ എന്ന് ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു, അല്ലാത്തപക്ഷം അത് ആക്ടീവ് ആകുമ്പോഴേക്കും ഗ്യാസ് കിട്ടുവാൻ വളരെയധികം താമസിക്കുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍