എസ്എസ്എൽസി പരീക്ഷാഫലം വേഗം അറിയാം

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം







എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82 ശതമാനം വിജയം.
കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം ഈ വർഷം കൂടുതലാണ്. കഴിഞ്ഞ വർഷം 98.11 ആയിരുന്നു വിജയശതമാനം. 41,906 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് വയനാട്.




ഫലമറിയാൻ: 

 സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം.

 ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍