ഭൂനികുതി ഓൺലൈൻ വഴി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നികുതിയും മറ്റും അടക്കാം

ഭൂനികുതി  ഓൺലൈൻ വഴി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നികുതിയും മറ്റും അടക്കാം. നികുതിക്കു പുറമെ പോക്ക് വരവ്  തുടങ്ങിയവയും ഓൺലൈൻ വഴി സാധിക്കും







നികുതിക്കു പുറമെ പോക്ക് വരവ് , ക്ഷേമനിധി തുടങ്ങിയവയും ഓൺലൈനിലേക്ക് മാറും. നെറ്റ് ബാങ്കിൽ സൗകര്യം ഇല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും.
എന്നാൽ , ചെറിയ തുകയ്ക്കുള്ള നികുതി അടക്കാൻ പോലും 20 മുതൽ 40 വരെ അക്ഷയ കേന്ദ്രങ്ങൾ ചാർജ് ഈടാക്കുന്നതിനാൽ , വില്ലേജ് ഓഫിസുകളിലും ഓൺലൈൻ ആയി നികുതി അടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. നിലവിൽ ഭൂമിയുടെ രേഖകൾ വില്ലേജിൽ കംപ്യൂട്ടറുകളിൽ അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ഓൺലൈൻ വഴി നികുതി അടക്കാൻ സാധിക്കികയുള്ളൂ. മറ്റുള്ളവർ നികുതി അടക്കാൻ വില്ലേജ് ഓഫിസുകൾ തന്നെ ആശ്രയിക്കണം .

ഓൺലൈൻ വഴി നികുതി എങ്ങിനെ അടയ്ക്കാം www.revenue.kerala.gov.in  വെബ്സൈറ്റ് വഴി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍