സംസ്ഥാനത്ത് ഇനി മാസ്‌ക് നിർബന്ധം

ഇന്ന് മുതൽ സംസ്ഥാനത്ത്  മാസ്‌ക് നിർബന്ധം



വളരെ എളുപ്പം നിങ്ങൾക്കും മാസ്ക് നിർമ്മിക്കാം എങ്ങനെ എന്ന്  വീഡിയോ കണ്ട് മനസിലാകാം.


സംസ്ഥാനത്ത്  (വ്യാഴാഴ്ച 30/04/2020) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ.  കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍