വ്യാജ മൊബൈൽ ഫോൺ കണ്ടുപിടിക്കാം
വ്യാജ മൊബൈൽ ഫോൺ എങ്ങനെ കണ്ടുപിടിക്കാം ഓൺലൈനായി.
ഓൺലൈനിൽ നിന്നും മൊബൈൽ ഫോൺ വാങ്ങിയിട്ട് ഡ്യൂപ്ലിക്കേറ്റ് ഫോൺ ലഭിച്ചു എന്നും ഒർജിനൽ ഫോൺ പോലെ തന്നെ ഇരിക്കുന്ന വ്യാജ ഫോണുകൾ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിച്ചു പലതരം വാർത്തകൾ നമ്മൾ ദിവസവും അറിയുന്നു.
കൂടുതലായി ആപ്പിൾ ഫോണുകളുടെ വ്യാജ മൊബൈൽ ഫോണുകൾ ആയിരുന്നു കണ്ടുരുന്നത്. എന്നാൽ ഇന്ന് 15000രൂപക്ക് മുകളിൽ ഉള്ള ആൻഡ്രോയിഡ് ഫോണുകളുടെ വ്യാജ ഫോണുകൾ ഇന്ന് മാർക്കറ്റ്‌കളിൽ ലഭിക്കുന്ന
നമ്മുടെ കൈയ്യിൽ ഉള്ള ആൻഡ്രോയിഡ് , ഐഒഎസ് മൊബൈൽ ഫോണുകൾ ഒർജിനൽ ആണോ വ്യാജ ഫോൺ ആണോ എന്ന് നമ്മുക്ക് സ്വന്തമായി പരിശോധിക്കാം.
എങ്ങനെ എന്ന് നോക്കാം
ഫോണിൻ്റെ ഐഎംഇഐ നമ്പർ അല്ലങ്കിൽ സീരിയൽ നമ്പർ ഉപയോഗിച്ച് പരിശോധിക്കാം.
താഴെതന്നിരിക്കുന്ന ലിങ്കിൽ കയറി പരിശോധിക്കാം ഫോണിൻ്റെ വിവരങ്ങൾ
Apple Mobile Details Check
Android Mobile Details Check
സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ വാറന്റി ചെക്ക് ചെയ്യാനും സാധിക്കും ഇത് വഴി
0 അഭിപ്രായങ്ങള്‍