ഔഷധിയിൽ അവസരങ്ങൾ

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ നിരവധി ഒഴിവുകൾ



 

 കേരള സർക്കർ സ്ഥാപനമായി തൃശൂർ  നഗരത്തിലെകുട്ടനെല്ലൂരിൽ പ്രവർത്തിക്കുന്ന  ആയുർവേദ മരുന്ന് നിർമാണ കമ്പനിയാണ് ഔഷധി.
കരാർ  അടിസ്ഥാനത്തിൽവിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 16/10/2019 ന് മുമ്പ് അപേക്ഷിക്കാം 63 ഒഴിവുകളിലേക്ക്.


Vacancy details

• Data Entry Operator  (1)
• Trainee Worker  (34)
• Shift Operator ( male only ) (6)
• Apprentice  (22)


Qualification

Data Entry Operator : BCA / PGDCA

Trainee worker : 7th standard
  
Shift Operator ( male only ) : ITI / NTC / + 2 
Apprentice : 7th standard

Official Notifications

(Data Entry Operator,Trainee Worker)

(Shift Operator,Apprentice)

Application Fee

  No Fee

 എങ്ങനെ അപേക്ഷിക്കാം 

താത്പര്യമുള്ളവർ അപേക്ഷക്ക് ഒപ്പം  വിദ്യാഭ്യാസം, പ്രായം, കാസ്റ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷാ ഫോം 16/10/2019 ന് മുമ്പ് താഴെപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Address 

Oushadhi The Pharmaceutical Corporation Kerala Limited kuttanellur Thrissur- 680014 
Mail Id:administration@oushadhi.org
Phone : 0487 - 2353550 , 2358624 , 2358623 , 2352652


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍