നിയമം കർശനമാക്കി ആർബിഐ

എടിഎം ഇടപാട് പരാജയപ്പെട്ടാൽ
 ദിവസം 100 രൂപ പിഴ






ഡിജിറ്റൽ പണമിടപാട് മേഖലയിലെ ഏറ്റവും വലിയ പരാതികളിൽ ഒന്നാണ് എടിഎം ഇടപാടുകൾ പരാജയപ്പെടുന്നതും പണം നഷ്ടമാകുന്നതും.
എന്നാൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. എടിഎം വഴി ഇടപാടിനിടെ പണം നഷ്ടപ്പെട്ടാൽ പണം തിരികെ നൽകാൻ ബാങ്കുകൾക്കുള്ള സമയപരിധിയും ആർബിഐ നിശ്ചയിച്ചു. പണം നൽകാൻ വൈകിയാൽ ഓരോ ദിവസവും 100 രൂപ പിഴ നൽകേണ്ടിവരും. ഒരു ഉപഭോക്താവിന്റെ പരാതിയോ ക്ലെയിമോ കാത്തിരിക്കാതെ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും റിസർവ് ബാങ്ക് അറിയിച്ചു.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍