ഏറ്റവും വലിയ അപ്‌ഡേറ്റ് നൽകാനൊരുങ്ങി ഗൂഗിൾ ക്രോം

ഏറ്റവും വലിയ അപ്‌ഡേറ്റ് 







ഏറ്റവും വലിയ അപ്‌ഡേറ്റ് നൽകാനൊരുങ്ങി ഗൂഗിൾ ക്രോം.
പാസ്വേഡ് ചെക്കപ്പ് ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതോടെ ഓൺലൈൻ ലോകത്ത് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്ന വിവരചോർച്ചയ്ക്ക് പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
തേർഡ് പാർട്ടിക്ക് വിവരങ്ങൾ നൽകുന്നത് വഴി നമ്മുടെ സമ്മതമില്ലാതെ നമ്മുടെ വിവരങ്ങൾ ചോർത്തുന്ന നിരവധി വെബ്‌സൈറ്റുകൾ ക്രോമിലുണ്ട്. ഇത്തരം വെബ്‌സൈറ്റുകളിൽ പ്രവേശിച്ചാൽ ഉപഭോക്താവിന് നോട്ടിഫിക്കേഷൻ നൽകുകയെന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍