വൈദ്യുതി നിരക്ക് കുത്തനേ കൂട്ടി

വൈദ്യുതി നിരക്ക് കുത്തനേ കൂട്ടി






സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധന.
ഗാർഹിക മേഖലയിൽ യൂണിറ്റിന് 40 പൈസ വരെയാണ് വർധന. ഫിക്സഡ് ചാർജ്ജും സ്ലാബ് അടിസ്ഥാനത്തിൽ കൂട്ടി.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. നിരക്കു വർധന ഇന്നു മുതൽ പ്രാബല്യത്തിൽ.
ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍