Mi LED TV 4A Pro


എംഐ എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് പുറത്തിറക്കി




      ഷവോമിയുടെ എംഐ എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് പുറത്തിറക്കി. 12,999 രൂപയാണ് ഇതിന്‍റെ വില. 
എംഐ എൽ.ഇ.ഡി ടിവി 4 പ്രൊ-32 ഇഞ്ച് മാർച്ച് ഏഴിന് 12 മണിക്ക് ഇന്ത്യയിൽ വില്‍പ്പന ആരംഭിക്കും. ഫ്‌ളിപ്പ്കാർട്ട്, മി.കോം, മി ഹോം എന്നി ഓൺലൈൻ വിപണനകേന്ദ്രങ്ങളിൽ ഇത് ലഭ്യമാകും. 






എംഐ എൽ.ഇ.ഡി ടി.വി 4 പ്രൊ വരുന്നത്  പാച്ച്വോൾ, ആൻഡ്രോയിഡ് എന്നി പിന്തുണകളോട് കൂടിയാണ്. യൂട്യൂബും ഗൂഗിൾ അസിസ്റ്റൻറുമായി സഹകരിച്ച്  പുതിയ മി എൽ.ഇ.ഡി ടി.വി 4 പ്രൊ 32 ഇഞ്ച് ടി.വികളിൽ ഏറ്റവും പുതിയ അമലോജിക് 64-ബിറ്റ് പ്രൊസസറാണ് ഉപയോഗിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍