മെസ്സേജ് തിരിച്ചെടുക്കാം

മെസ്സഞ്ചറിൽ അയച്ച മെസ്സേജ് തിരിച്ചെടുക്കാം









ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസ്സേജിങ് അപ്ലിക്കേഷൻ ആണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍.

എന്നാൽ നമ്മളിൽ പലരും ആഗ്രഹിച്ചിരുന്ന ഒരു ഫീച്ചർ ആണ്  വാട്സാപ്പിൽ ഉള്ള പോലെ അയച്ചു കഴിഞ്ഞ മെസ്സേജ്  തിരിച്ച് എടുക്കുന്ന ഫീച്ചർ ഉണ്ടായിരുന്നങ്കിൽ എന്ന്. മെസ്സഞ്ചറിലും വന്നിരിക്കുന്നു ഈ ഫീച്ചർ . മെസ്സേജ് മാറി പോകുകയോ തെറ്റി പോകുകയോ ചെയ്താൽ തിരിച്ച് എടുക്കാൻ സാധിക്കുന്ന  ' Remove for Everyone '.
നമ്മൾ അയക്കുന്ന മെസ്സേജ് , ഫോട്ടോ , വവീഡിയോ , ജിഫ് ഫയൽ എന്നിവ ഇങ്ങനെ തിരിച്ച് എടുക്കാൻ സാധിക്കും എന്ന് നോക്കാം.
1. അയച്ച മെസ്സേജിൽ പ്രസ് ചെയ്യുക.





2.അപ്പോൾ ഒരു ഡയലോഗ്  ബോക്സ് വരും അതിൽ ' Remove ' എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.







3.ഒരു ഡയലോഗ് ബോക്സ് വരും  ' Who do you want to remove ? ' അതിൽ " Remove for Everyone " ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി.





മെസ്സഞ്ചറിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഇത്‌ ലഭിക്കും.







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍