ശരിയായ എർത്തിങ്

കൂടുതൽ ശ്രദ്ധിക്കേണ്ടത്  എർത്തിങ് 








വീട് വയറിംഗ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്  എർത്തിങ്  ആയിരിക്കണം.

 ശരിയായ എർത്തിങ് എന്ന് പറഞ്ഞാൽ ഇലട്രിക്കൽ ഉപകരണത്തിൽ നിന്ന് എന്തെങ്കിലും ഷോക് ഉണ്ടായാൽ അത് എർത്തിങ് വഴി ഗ്രൗണ്ടിലോട്ടു പോകേണ്ടത് ആണ്. എർത്തിങ് ശരി അല്ലങ്കിൽ നമ്മളിലൂടെ ഗ്രൗണ്ടിലോട്ടു പോയാൽ നമ്മുടെ ജീവൻ തന്നെ അപകടത്തിൽ ആകാം.

ശരിയായ എർത്തിങ്

 വീട്ടിൽ നിന്നും 1.5 മീറ്റർ മാറി 2.5 മീറ്റർ അഴത്തിൽ ഉള്ള കുഴിയിൽ 2" പൈപ്പ് ഇറക്കി അതിൽ കരി , ഉപ്പ് , മണൽ എന്നിവ ഉപയോഗിച്ച് 
പൈപ്പിന്റ മുക്കാൽ ഭാഗം വരെ നിറച്ചു കൊടുക്കുന്നു . എങ്ങനെ 
ചെയ്യുന്നത് മൂലം മണ്ണിന്റ ലവണാംശം വർധിക്കുന്നു തൻ മൂലം നല്ല രീതിയിൽ കറണ്ട്  ഭൂമിയിലോട്ടു പോകുന്നു. നല്ല എർത്തിങ് 3 ohm ൽ തഴെനിൽക്കണം. എർത്ത് ടെസ്റ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യാൻ സാധിക്കും. വേനൽ കാലത്ത് വെള്ളം 
 എർത്ത് പൈപ്പിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലത് ആണ്.





മൾട്ടി മീറ്റർ ഉപയോഗിച്ച് എങ്ങനെ ടെസ്റ്റ് ചെയ്യാം എന്ന് നോക്കാം






         മൾട്ടി മീറ്റർ എടുത്ത് Ac വോൾട്ടിൽ 500 or 750 voltage റേഞ്ചിൽ ഇടുക. പ്ലഗിൽ ന്യൂട്രൽ (N) ലും എർത്തും (E) തമ്മിൽ ഉള്ള വോൾട്  2 - 3 V ആണ് ശരിയായ വാല്യൂ . 5 V വരെ കാണിക്കുന്നത് എങ്കിൽ എർത്ത് പൈപ്പിൽ ഉപ്പ് വെള്ളം ഒഴിച്ചു കൊടുത്താൽ വാല്യൂ ശരി ആകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍