വിവിധ ക്ഷേമനിധിയിൽ അംഗത്വം ഉള്ളവരെല്ലാം ഇത് ശ്രദ്ധിക്കണം

 



ക്ഷേമനിധി അംഗത്വം ഉള്ളവരാണോ ?

ധനസഹായം വീണ്ടും ലഭിക്കാൻ




എല്ലാവരും ഇങ്ങനെ ചെയ്യണം
വിവിധ ക്ഷേമനിധി ബോർഡുകൾ

1. കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ്
2. കേരള തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡ്
3. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
4. കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്
5. കേരള ഷോപ്സ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമ നിധി ബോർഡ്
6. കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്
7. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
8. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്
9. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്
10. കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ്
11. കേരള കൈത്തറിതൊഴിലാളി ക്ഷേമനിധി ബോർഡ്
12. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്
13. കേരള ആഭരണതൊഴിലാളി ക്ഷേമനിധി ബോർഡ്
14. കേരള ചെറുകിടതോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്
15. കേരള ഈറ്റ , കാട്ടുവള്ളി , തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്
16. കേരള ബീഡി ആന്റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം
വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സാമ്പത്തിക സഹായങ്ങൾ
(All Welfare Board Contact Details) https://kerala.gov.in/welfare-fund-boards


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍