തിരികെ എത്തി ! ജിയോയുടെ 98 രൂപ അൺലിമിറ്റഡ് ഇതാ തിരിച്ചെത്തി

 



ജിയോ ഉപഭോതാക്കൾക്ക് മുൻപ് ലഭിച്ചുകൊണ്ടിരുന്ന ഒരു പ്ലാൻ ആയിരുന്നു 98 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്നത്.

എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .98 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണ്. 14 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത്. മുഴുവനായി 21 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍