പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ മാപ്പ്
ട്രാഫിക് ബ്ലോക്കിന് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേഷന്‍.
റോഡിലെ ഗതാഗത സ്ഥിതി മനസ്സിലാക്കിത്തരുന്ന ‘സ്ലോഡൗണ്‍സ്’എന്ന പുതിയ ഓപ്ഷനാണ് ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്കായി പുതിയതായി ആഡ് ചെയ്തിരിക്കുന്നത്.
സഞ്ചരിക്കുന്ന വഴിയില്‍ ബ്ലോക്കുണ്ടായാല്‍ ഉപയോക്താക്കള്‍ക്ക് സ്ലോഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യാവുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഇതിനു പുറമേ ഉപഭോക്താവിന്റെ സ്ഥലത്തിനനുസരിച്ച് കണ്‍ജെഷന്‍ അഥവാ സ്ലോഡൗണ്‍ എന്ന് ഈ ഫീച്ചറിനെ അടയാളപ്പെടുത്തുകയും ചെയ്യാം.
0 അഭിപ്രായങ്ങള്‍