വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ ?

ലോക്സഭ തിരഞ്ഞെടുപ്പിൽ  വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായെന്നറിയാൻ 





ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി കഴിഞ്ഞു .ഏഴ് ഘട്ടങ്ങളിലായി ഏപ്രിൽ 11 മുതൽ മെയ് 19 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .മെയ് 23ന് ഫലപ്രഖ്യാപനവും ഉണ്ടാകും .


പരിശോധിക്കേണ്ട വിധം





  1. വെബ് ബ്രൗസറിലൂടെ  (www.nvsp.in) നാഷ്ണൽ വോട്ടർ സർവ്വീസസ് പോർട്ടലിൽ പ്രവേശിക്കുക 
  2. ഹോം പേജിന്റെ ഇടത് വശത്തെ സെർച്ച് ബാറിൽ വോട്ടർ ഐഡിയിലെ എപിക് നമ്പർ അടിക്കുക .
  3. പിന്നീട് മുന്നിലെത്തുന്ന ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.   
  4.  ശേഷം സ്ക്രീനിൽ തെളിയുന്ന കോഡ് ടൈപ്പ് ചെയ്ത ശേഷം സെർച്ചിൽ ക്ലിക്ക് ചെയ്യുക
  5. വോട്ടർ പട്ടികയിൽ പോരുണ്ടെങ്കിൽ അത് സ്ക്രീനിൽ ഉടൻ തെളിയും


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍