കൂട്ടത്തോടെ ഫേസ്ബുക്ക് ഉപേക്ഷിക്കാൻ കാരണം


ഫെയ്സ്ബുക്കിനോട് വിട പറഞ്ഞ് 15 ലക്ഷം പേർ





യുവാക്കളിൽ , ഫെയ്സ്ബുക്ക് എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന സർവേ കണക്കാക്കാൻ പോയവർ ഞെട്ടി.

അമേരിക്കയിൽ മാത്രം രണ്ട് വർഷത്തിനിടെ ഫെയ്സ്ബുക്കി നോട് ഗുഡ്ബൈ പറഞ്ഞത് 15 ലക്ഷം പേരാണ് .ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് ഫെയ്സ്ബു ക്കിനുണ്ടാകുന്നത് .12 - 34 പ്രായമുള്ളവരോടാണ് ഫെയ്സ്ബു ക്ക് ഉപയോഗത്തെപ്പറ്റി എഡിസൺ റിസർച്ച് ചോദ്യങ്ങൾ ചോദിച്ചത് ." കൂട്ടുകാരെ കണ്ടെത്തു ' എന്ന നിർദേശവും അനാവശ്യ പര സ്യങ്ങളുമാണ് യുവജനങ്ങൾ കൂട്ടത്തോടെ ഫേസ്ബുക്ക് ഉപേക്ഷിക്കാൻ കാരണമായത് . ഇതിൽ ഭൂരിഭാഗം പേരും ഫെയ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമി ലേക്ക് ചേക്കേറിയെന്നാണ് കണ്ടെത്തിയത് . വ്യാജവാർത്തക ളില്ലാത്തതും ഉപയോക്താക്കളുടെ കൈയിൽനിന്ന് ചുരുക്കം വിവരങ്ങൾ ആവശ്യപ്പെടുന്നതും കൊണ്ടാണ് യുവാക്കൾ കൂട്ടത്തോടെ ഇൻസ്റ്റഗ്രമിലേക്ക് മാറിയെന്നാണ് കണ്ടെത്തൽ . ഇൻസ്റ്റഗ്രാമിൽ ഇതുവരെ ഒരുലക്ഷം കോടി ഉപയോക്താക്ക ളുണ്ട് . ഫെയ്സ്ബുക്കിൽ ആൾക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനായി നടപടിയെടുക്കുമെന്നാണ് സൂചന . പ്രായമായവരിൽ ഫെയ്സ്ബുക്ക് ഉപയോഗം കൂടുന്നുണ്ട്ന്നും സർവേയിൽ വ്യക്തമായി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍