ടിക്ക് ടോക്കിൽ പുതിയ ഫീച്ചർ

  കമന്റ്  ഡിലീറ്റാക്കും ടിക്ക് ടോക്ക്



ഹിന്ദിയിലും ഇംഗ്ലീഷിലും ഇഷ്ടമല്ലാത്ത 30 വാക്കുകൾ കമന്റായി വരുന്നത് തടയാനുള്ള പുതിയ ഫീച്ചറുമായാണ് ടിക്ക് ടോക്ക് എത്തിയിരിക്കുന്നത് . വാക്കുകൾ ടുത്തു കഴിഞ്ഞാൽ താനെ ടിക്ക് ടോക്ക് ഇവ മറച്ചുവയ്ക്കും . വാക്കുകൾ പിന്നീട് മാറ്റാൻ കഴിയുന്നതുമാണ് . ആർക്കൊക്കെ തങ്ങളുടെ വീഡിയോ കാണാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാൻ പറ്റു മെന്നതും അവരവർക്ക് തീരുമാനിക്കാൻ പറ്റുന്ന രീതിയിലു ള്ള വിന്യാസവും ഇനി ആപ്പിൽ ലഭ്യമാകും . നേരത്തെ ടിക്ക് ടോക്ക് ചൈനീസ് ആപ്പാണെന്നും അതിനാൽ നിരോധിക്ക ണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ് പ്രവർത്തകർ രം ഗത്ത് വന്നിരുന്നു . പുൽവാമ ഭീകരാക്രമണത്തിന് ശേഷമായിരുന്നു ആവശ്യ പ്പെട്ടത് . ഇന്ത്യയിൽ ടിക്ക് ടോക്കിന് 54 ലക്ഷം ഉപയോക്താ ക്കളുണ്ട് . ചൈനീസ് ആപ്പായ ടിക്ക് ടോക്ക് 2017 ലാണ് ചൈ നയിൽ വിപണിയിലെത്തിയത് . പിന്നീടാണ് ആഗോളവിപണിയിലെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍